Table tennis | 'പഞ്ചതാരങ്ങൾ'; ഒരു വീട്ടിലെ അഞ്ച് വിദ്യാർത്ഥികൾ സംസ്ഥാന ഗെയിംസ് മത്സരത്തിലേക്ക്
2025-10-18 1 Dailymotion
'പഞ്ചതാരങ്ങൾ'; ഒരു വീട്ടിലെ അഞ്ച് വിദ്യാർഥികൾ ടേബിൾ ടെന്നീസിൽ സംസ്ഥാനതല മത്സരത്തിലേക്ക്, നരിപ്പറ്റയിലെ എറോളിച്ചാൽ വീട്ടിൽ നിന്നാണ് അഞ്ച് പേർ സംസ്ഥാന തല ഗെയിംസ് മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് | Table tennis